ഒരു തുടക്കം, അത് ആലോചനയില്‍ എത്തിയിട്ട് നാളുകള്‍ കുറച്ചായി.
എന്തുകൊണ്ടോ ഇന്ന് ഞാന്‍ ഇത് കുറിച്ച തുടങ്ങുന്നു. ഇന്ന് ഒരു നല്ല ദിവസമായിരിക്കാം.
കഥാകൃത്തോ കവിയോ ആയതുകൊണ്ടല്ല ഞാന്‍ ഈ സാഹസത്തിനു മുതിരുന്നത്. മനസ്സില്‍ വരുന്ന ചിലതൊക്കെ കുറിച്ചിടാനുള്ള ഒരിടമായി ഇത് മാറുമെന്ന് ഞാന്‍ ആശിക്കുന്നു. മോഹങ്ങളും നഷ്ടങ്ങളും സൗഹൃദവും ഇവിടെ പുഷ്പിക്കട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാനും എന്നെ തിരുത്താനും മടിക്കരുത്.
സസ്നേഹം ,
ബിപിന്‍ ...
No comments:
Post a Comment